Submit your Poem / Article at ഓര്‍മകള്‍ പാടുന്നു - സ്നേഹം - പ്രണയം - (മലയാളം കവിതകള്‍)
 
പ്രണയപൂര്‍വ്വം Add a Comment
Posted By: 
SUBJECT  പ്രണയപൂര്‍വ്വം

എന്തിനെന്നറിയതെയീ പ്രണയം,
മനസ്സിന്റെ അകതാരിന്‍ ദിവ്യ സ്പര്‍ശം.
അതിരുകളില്ലാത്ത ആത്മഹര്‍ഷം.
സ്വപ്നങ്ങള്‍ വര്‍ണ്ണക്കുട നിവര്‍ത്തും,
പ്രണയാര്‍ദ്രമാകുമി പൊന്‍ വസന്തം.
ചന്ദനമരത്തിന്‍ സുഗന്ധമല്ലൊ,
മധുരമാം സ്വരരാഗ സുധകളല്ലൊ,
എവിടെയെന്നറിയാതെ,ഏപ്പൊഴെന്നറിയാതെ,
പാടാന്‍ ശ്രമിക്കുന്ന വരികളല്ലൊ,
ജീവിത ഗന്ധിയാം പൊന്‍ പ്രണയം.
ഭാഷകളില്ലാത്ത,ദേശങ്ങളില്ലാത്ത,
മൗനമാം ഹൃദയത്തുടിപ്പുകള്‍ കോര്‍ക്കുന്ന
തരളിത പുഷ്പമായി ഈ പ്രണയം.
വിരഹത്തിന്‍ നൊമ്പരപ്പാടുകള്‍ മായ്ക്കുവാന്‍
പ്രകൃതി തന്‍ വിസ്മയം പ്രണയമല്ലോ......
Posted By: 
SUBJECT  Re: പ്രണയപൂര്‍വ്വം

very nice words and excellent

some times i love and follow your way of writing so simple and so cute....

best wishes keep in touch
Posted By: 
SUBJECT  Re: പ്രണയപൂര്‍വ്വം

good
Posted By: 
SUBJECT  Re: പ്രണയപൂര്‍വ്വം

evideyo vazhicha kavithapole...
oru samshayam thirkan vendi mathramanutto...
swantham srishti anno addo....
cut paste anno.....
eede kavitha ente kaiyilum undu aada chodiche.....
Posted By: 
SUBJECT  Re: പ്രണയപൂര്‍വ്വം

ormayil veendum vidarunna poovaye
oru puthan ganamay
nee varumpole
vannu chirikkumpol
enthinuveruthe vinayam
enthinuverumoru chaya chithram
varum oru maya darsana mithumoru veruthe-
padum soubhrathin vishadaganalapana manthram..[b][ -rajan'cheruvaliyil,porunthamone...kilimanur
thiruvananthapuram
Posted By: 
SUBJECT  Re: പ്രണയപൂര്‍വ്വം

Valare Nannayittunde :)

Add a Comment new
 

Page 1           Page 2         Mazha (Rain)     Malayalam poems 

d
 

Fatal error: ./cache/ is NOT writeable. in /home/mazhathu/public_html/lovepoems/includes/acm/acm_file.php on line 87