Submit your Poem / Article at ഓര്‍മകള്‍ പാടുന്നു - സ്നേഹം - പ്രണയം - (മലയാളം കവിതകള്‍)
 
amme maappu Add a Comment
Posted By: 
SUBJECT  amme maappu

കണികണ്ടുണരുവാന്‍ പൊന്‍ വിളക്കായെന്നും
ബ്രാഹ്മമുഹൂര്‍ ത്തത്തിലെത്തിയെന്‍
കണ്‍ തുറപ്പീച്ചമ്മ മെല്ലെ തുറക്കുന്നു
ഈ ലോക ജാലകമെനിയ്ക്കു മുന്നില്‍

ഭുമിയെ തൊട്ടുവണങി തുടങുവാന്‍
കതിരും പതിരും വേറിട്ടെടുക്കുവാന്‍
ഭൂമിയോളം ​ ക്ഷമ സ്വീകരിച്ചീടുവാന്‍
കഴിവെനിയ്ക്കുണ്ടാക്കിത്തന്നതമ്മ

അതിരുകളില്ലാത്തൊരീ വിശ്വമായതന്‍
അപകടത്തിന്‍ ചൂളയില്‍ വീഴാതിരിയ്ക്കുവാന്‍
അന്തരം ഗം നിറഞ്ഞൊരാ സ്നേഹത്താല്‍
അതിര്‍ വരമ്പുണ്ടാക്കിത്തന്നതമ്മ.... എന്നിട്ടും ....

ഉള്ളിലെരിഞ്ഞ നെരിപ്പോടണച്ചില്ല
തുളുമ്പാന്‍ വിതുമ്പിയ കണ്ണുകള്‍ കണ്ടില്ല
വാടിവിയര്‍ ത്ത ദേഹത്തിനുള്ളിലെ
വിങ്ങുമാ ഹ്രുദയവും കണ്ടതില്ല

വിശക്കാതിരിയ്ക്കുവാന്‍ ശ്രദ്ധ ഏകീടുന്ന
വൈകിയാല്‍ വഴിക്കണ്ണുമായി നില്‍ ക്കുന്ന
പൈതലായെന്നും മാറോടണയ്ക്കുന്ന
കൈതവം കാണാ മനസ്സു ഞാന്‍ കണ്ടില്ല

അന്നമ്മ പാടിയ താരാട്ടിന്നീണങ്ങള്‍
വന്നു പതിച്ചെന്‍ ഹ്രുദയ തന്തുക്കളില്‍
ഇന്നെന്‍ ജീവിത താളമായി മാറി
എന്നമ്മേവണങ്ങട്ടെ നിന്‍ പാദ പത്മങ്ങള്‍

അന്നു നിറഞ്ഞൊരാ കണ്ണുകള്‍ ക്കുള്ളിലെ
നൊമ്പരമെന്തെന്നു ഞാനിന്നറിയുന്നു
അമ്മേ ക്ഷമിയ്ക്കുക, ക്ഷമിയ്ക്കുക
അമ്മയായ്പ്പോളറിഞു ഞാനമ്മയെ.


[size=7]
[/size]
Posted By: 
SUBJECT  Re: amme maappu

oru gruhathuratham undu. iniyum pratheekshikkunnu
Posted By: 
SUBJECT  Re: amme maappu

nannayittundu. iniyum ezhuthuka
Posted By: 
SUBJECT  Re: amme maappu

is verry touching for mind,now iam reading this poem remembering for my past.thannks.
Posted By: 
SUBJECT  Re: amme maappu

kavitha kollam. iniyum nalla nalla srushtikal pratheekshikkunnu.

Congrats
Posted By: 
SUBJECT  Re: amme maappu

VERY GOOD

ALL THE BEST
Posted By: 
SUBJECT  Re: amme maappu

MAZHATHULLYKKU ASAMSHAKAL


ITHUPOLE HRUDAYA SPARSI AAYA KAVITHAKAL VAYIKKAN KAZHINJATHAIL VALARE SANTHOSHAM.


KAVYITHRIKKU NANMAKAL NERUNNU.
Posted By: 
SUBJECT  Re: amme maappu

amme maappu enna kavitha valare valare ishtappettu.
thanks for mazhathully & the poet
Posted By: 
SUBJECT  Re: amme maappu

Kavitha ishtappettu. iniyum ezhuthuka.
Posted By: 
SUBJECT  Re: amme maappu

Hai,


it is a very very nice poem. Congrats.
Posted By: 
SUBJECT  Re: amme maappu

hai sudha


good work. congratulations
.
Posted By: 
SUBJECT  maunanombaram

മൌനനൊബരം

ഒരുവേള ഞങ്ങള്‍ക്കുതണലേകിനിന്ന-
വാകമരത്തിന്റെ കണ്ണീരുകണ്ടുഞാന്‍.
ഒരുകൊച്ചുസ്വപ്നത്തില്‍സുഗന്ധമന്നേകിയ-
ചെബകപൂവിലെചെഞ്ചോരകണ്ടുഞാന്‍.
ആന്മവിദ്യാലയത്തിന്റെഗദഗദ് ഗദം കേട്ടു ഞാന്‍
അറിയാതെഒന്നങ്ങെത്തിനോക്കി,
അടിപതറിവന്നൊരാകാഴ്ചകണ്ടു.
വടിവാളു വാക്കത്തിബോംബേറുമായ് വന്ന-
കരള്‍പറിച്ചെടുക്കുന്നകാഴ്ചകണ്ടു.
ആന്മാവുതേങ്ങിക്കരഞ്ഞുപോയ്ഞാനറിയാതെ
കരളുറപ്പില്ലെനിക്കീകനലിനെവെല്ലുന്നകാഴ്ചകണാന്‍.
എന്റെകലാലയത്തിന്‍മൌനനൊബരംആരുമറിഞ്ഞില്ലാ
"മൌനവേദന "
Posted By: 
SUBJECT  maunanombaram

മൌനനൊബരം

ഒരുവേള ഞങ്ങള്‍ക്കുതണലേകിനിന്ന-
വാകമരത്തിന്റെ കണ്ണീരുകണ്ടുഞാന്‍.
ഒരുകൊച്ചുസ്വപ്നത്തില്‍സുഗന്ധമന്നേകിയ-
ചെബകപൂവിലെചെഞ്ചോരകണ്ടുഞാന്‍.
ആന്മവിദ്യാലയത്തിന്റെഗദഗദ് ഗദം കേട്ടു ഞാന്‍
അറിയാതെഒന്നങ്ങെത്തിനോക്കി,
അടിപതറിവന്നൊരാകാഴ്ചകണ്ടു.
വടിവാളു വാക്കത്തിബോംബേറുമായ് വന്ന-
കരള്‍പറിച്ചെടുക്കുന്നകാഴ്ചകണ്ടു.
ആന്മാവുതേങ്ങിക്കരഞ്ഞുപോയ്ഞാനറിയാതെ
കരളുറപ്പില്ലെനിക്കീകനലിനെവെല്ലുന്നകാഴ്ചകണാന്‍.
എന്റെകലാലയത്തിന്‍മൌനനൊബരംആരുമറിഞ്ഞില്ലാ
"മൌനവേദന "
Posted By: 
SUBJECT  maunanombaram

മൌനനൊബരം

ഒരുവേള ഞങ്ങള്‍ക്കുതണലേകിനിന്ന-
വാകമരത്തിന്റെ കണ്ണീരുകണ്ടുഞാന്‍.
ഒരുകൊച്ചുസ്വപ്നത്തില്‍സുഗന്ധമന്നേകിയ-
ചെബകപൂവിലെചെഞ്ചോരകണ്ടുഞാന്‍.
ആന്മവിദ്യാലയത്തിന്റെഗദഗദ് ഗദം കേട്ടു ഞാന്‍
അറിയാതെഒന്നങ്ങെത്തിനോക്കി,
അടിപതറിവന്നൊരാകാഴ്ചകണ്ടു.
വടിവാളു വാക്കത്തിബോംബേറുമായ് വന്ന-
കരള്‍പറിച്ചെടുക്കുന്നകാഴ്ചകണ്ടു.
ആന്മാവുതേങ്ങിക്കരഞ്ഞുപോയ്ഞാനറിയാതെ
കരളുറപ്പില്ലെനിക്കീകനലിനെവെല്ലുന്നകാഴ്ചകണാന്‍.
എന്റെകലാലയത്തിന്‍മൌനനൊബരംആരുമറിഞ്ഞില്ലാ
"മൌനവേദന "
Posted By: 
SUBJECT  Re: amme maappu

നന്നയിരിക്കു .വഴികണ്ണുമായ് കാത്തിരിക്കാത്ത ഒരമ്മയുമില്ല.
സസ്നേഹം ജമാല്‍ മൂക്കുതല ജമാല്‍സികെഎം @ ജി മെയില്‍ . കോം
Posted By: 
SUBJECT  Re: amme maappu

nannayittundu orupadorupadu
Posted By: 
SUBJECT  Re: amme maappu

Beautiful Poem. Really thought provoking.
Kannu niranghu poyee. Ethu ezhuthiya Kavikku enta orayiram pranamangal.

Add a Comment new
 

Page 1           Page 2         Mazha (Rain)     Malayalam poems 

d
 

Fatal error: ./cache/ is NOT writeable. in /home/mazhathu/public_html/lovepoems/includes/acm/acm_file.php on line 87