Submit your Poem / Article at സ്നേഹം ദിവ്യമാണ്... (പ്രണയം ഓര്‍മ്മകുറിപ്പുകള്‍)
 
മറക്കാന്‍ എനിക്കാവില്ല... Add a Comment
Posted By: 
SUBJECT  മറക്കാന്‍ എനിക്കാവില്ല...

മനസില്‍ ആദ്യം അവളോട് വെറുപ്പാണുതോനിയത്.
പിന്നീട് എപ്പോഴോ എന്നെ നോക്കുന്ന അവളുടെ കണ്ണിലെ തിളക്കം ഞാന്‍ തിരിച്ചറിഞ്ഞു.
നീ എന്നൊട് അടുക്കാന്‍ ശ്രമിക്കുബോള്‍ ഞാന്‍ ഒഴിഞ്ഞു മാറിയിരുന്നതു മനസില്ലാമനസ്സോടെയായിരുന്നു...
പിന്നീട് ...ഒരുപാടുതവണ നിന്നോട് എല്ലം തുറന്നു പറയണം എന്നുകരുതിയെങ്കിലും കഴിഞ്ഞില്ല...
പ്രതീക്ഷനശിച്ച്..പതുക്കെ..പതുക്കെ നിന്‍റ്റെ കണ്ണിലെ തിളക്കം മാഞ്ഞു പോകുന്നത് ഞാന്‍ അറിഞ്ഞെങ്കിലും അറിഞ്ഞില്ല എന്നു നടിച്ചു...
പിന്നീട് വിവാഹക്ഷണക്കത്തുമായ് പാറിനടന്ന നിന്‍റ്റെ കണ്ണിലെ ഭാവം തിരിച്ചറിയാന്‍ എനിക്കായില്ല...
ഒരുപാടുനാളുകള്‍ക്കുശേഷം നിന്നെകുറിച്ച് ഓര്‍ക്കുബോള്‍...ഞാന്‍ മനസിലാക്കുന്നു... നിന്നെ മറക്കാന്‍ എനിക്കാവില്ല...
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

good
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

nice
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

very nice
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

nannayi....touching
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

good
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

habeeb chembirika
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

you are very lucky man
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

good
Posted By: 
SUBJECT  Re:

love never dieits always in heart
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

it's brillaint i wish i have man like you
kanniraneggelum prarthikam nann
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

oru kochumaN_kuTilaamen_uLLam oru nooRu snehathin_ maaLika nee araarumaRiyaatha enne aRinja nee aRkkum kodukkaatha kalb thannu .............[color=#4040FF]
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

very nice marakkanavilla
Posted By: 
SUBJECT  Re: മറക്കാന്‍ എനിക്കാവില്ല...

nannayi
Posted By: 
SUBJECT  മറക്കാന്‍ എനിക്കാവില്ല...

Valare nannayittundu

Add a Comment new
 

Page 1           Page 2         Mazha (Rain)     Malayalam poems 

d
 

Fatal error: ./cache/ is NOT writeable. in /home3/keralama/public_html/mazhathully.com/lovepoems/includes/acm/acm_file.php on line 87