Submit your Poem / Article at സ്നേഹം ദിവ്യമാണ്... (പ്രണയം ഓര്‍മ്മകുറിപ്പുകള്‍)
 
story Add a Comment
Posted By: 
SUBJECT  story

ഒരു വസന്തകാലത്തിന്റെ ഓര്‍മ്മക്കക്..............

കാക്കള്‍ കരയുകയും കുയിലുകള്‍ കുക്കുകയും ചെയിതുകൊണ്ടിരുന്ന പ്രഭാതത്ത്തിലന്നെ ഞാന്‍ ഉണര്ര്‍ന്നത് .തലെന് രാത്രി പെയിത വേനല്‍ മഴയുടെ നനവുര്നെ പൊഴിഞ്ഞു വീണവാകപൂക്കള്‍ ഭുമിയുടെ വിരിമാറില്‍ മയങ്ങി .മനസ് മറ്റേതോ ചിന്തകളില്‍ ആയിരുന്നു . രാത്രിമഴയുടെ ബാക്കി ആകാസത്തെ ചിതരികിടനിരുന്നു . അന്തരിഷത്തില്‍ വെയില്‍ നാളങ്ങള്‍ പരന്നിരുന്നു .എങ്കിലും മഴമെകങ്ങള്‍ അവ എപ്പോള്‍ വേണമെന്കിലും മറക്കുമേനെ തോന്നിച്ചു

പെട്ടെന് എന്തോ മനസ് പ്രഭാത്തിഎന്റെ മനോഹാരിതയെ ദ്ര്സിച്ചുകൊണ്ടുരുന്നു.വീടിഎന്റെ ഓരത്ത് പടരനുപന്തലിച്ചു കിടക്കുന്നചെടിയുടെ ഇലയില്‍ കുഞ്ഞററകിളികള്‍ കുട് കുടിയിരുന്നു .അതിഎന്റെ മധുരമായ അതിഎന്റെ മധുരമായ ശബതം ആ കിളികളെ ശ്രദ്ധിക്കുവാന്‍ കുടുതല്‍ പ്രചോതനം ഏകി .അങ്ങനെ എന്റെ മിഴികള്‍ ഓരോ പുല്നാബിനെ പോലും ശ്രദ്ധിക്കാന്‍ തോന്നി .അപ്പോള്‍ ജിവിതം പ്രതിശ്രനിര്ഭാരം ആണ് എന്ന് തോന്നി സൈതങ്ങള്‍ നിറഞ്ഞ ഇടവേളക്ക് ശേഷം

ഇതാ ഒരു വസന്തകാലം വന്നുമെന്നു മനസ്സ് മത്രിച്ചു .ജിവിതത്തിലേക്ക് വീണ്ടും നിറവും മണവും കടന്നു വന്നു .
മനസ്സ് ഒര്ര്‍മ്മകളില്ലുടെ കടന്നു പോയി .പുറത്തു വെയില്‍ മങ്ങുകയും വേനല്‍ മഴയുടെ കാര്ര്‍മെകങ്ങള്‍ ആകാശത്ത് നിറയുകയും ചെയിതു .പിന്നെ എനിക്ക് ചുറ്റും ഒരു ശീശീരാകാലം കാറ്റായും മഴയും പെയിരാംഭിച്ചു . എന്റെ ബെഡ് റൂമിലെ കര്‍ട്ടനുകള്‍ കാറ്റില്‍ പതുക്കെ ഇളകി . കാലാത്തിഎന്റെ തടവുകാരി ആയി ഞാന്‍ ഇരുന്നു ……………………


aneesha
Posted By: 
SUBJECT  Re: story

thats a good one. keep it up
Posted By: 
SUBJECT  Re: story

KAKAL KARYATTE KUYILUKKAL KOOVATTE POOVUKAL POZHIYATTE NAMUKKU PRANAYIKKAM...................
Posted By: 
SUBJECT  Re: story

aneesha
super


by
Basheer

Add a Comment new
 

Page 1           Page 2         Mazha (Rain)     Malayalam poems 

d
 

Fatal error: ./cache/ is NOT writeable. in /home/mazhathu/public_html/lovepoems/includes/acm/acm_file.php on line 87