Submit your Poem / Article at സ്നേഹം ദിവ്യമാണ്... (പ്രണയം ഓര്‍മ്മകുറിപ്പുകള്‍)
 
പക്ഷേ നിനക്കറിയാമോ........? Add a Comment
Posted By: 
SUBJECT  പക്ഷേ നിനക്കറിയാമോ........?

ഒരിക്കലും പെയ്തൊഴിയനാവാത്ത
കാര്‍മെഘത്തുണ്ടാണു നിന്‍ പ്രണയം........
ആര്‍ത്തലക്കുന്ന മഴയാണെന്‍ മൊഹമെന്നറിഞ്ഞിട്ടും,
ഒരു ചാറ്റല്‍ മഴ പോലുമാവാതെ ,വെണ്മേഘങള്‍ക്കിടയില്‍
അറിയാതെ അറിയാതെ മാഞ്ഞു പോകുന്ന ഒരു
കാര്‍മേഘത്തുണ്ട്........
പക്ഷേ നിനക്കറിയാമോ........ ?
ഞാനെന്‍ മണിവീണയില്‍ മുഖമമര്‍ത്തി ശ്രുതികളുണര്‍ത്താതെ,
കാത്തിരിക്കുന്നത് ആ മഴക്കുവേണ്ടി മാത്രമാണ്.....!
എന്‍ കനവുകളുടെ കനത്ത ഇരുളില്‍ വെള്ളിനൂലുകളായ് അവ പെയ്യുന്നതോര്‍ത്തു
കൊണ്ട്...,!
എന്‍ നിനവുകളുടെ വെളുത്ത പകലുകളില്‍ ,
ഇലത്തുമ്പുകളില്‍ നിന്നവ ഇറ്റിറ്റു വീഴുന്നതോര്‍ത്തുകൊണ്ട്....,!
പക്ഷേ എനിക്കറിയാം !
നിന്‍ പ്രണയം ഒരിക്കലും പെയ്തൊഴിയില്ല.....?


T1: Roopesh raj
T2: roopeshraj@yahoo.com
Posted By: 
SUBJECT  Re: പക്ഷേ നിനക്കറിയാമോ........?

Rm³ \ns¶ Hcp ]mSv kvt\ln-¡p-¶p.
Posted By: 
SUBJECT  Re: പക്ഷേ നിനക്കറിയാമോ........?

mone poyi valla kooli paniyum cheyth jeevikkan nokk avande oru premam??????????
Posted By: 
SUBJECT  Re: പക്ഷേ നിനക്കറിയാമോ........?

u r great
Posted By: 
SUBJECT  Re: പക്ഷേ നിനക്കറിയാമോ........?

enik oru pakshe ariyamayirikkam
Posted By: 
SUBJECT  Re: പക്ഷേ നിനക്കറിയാമോ........?

pranayam manjatholi.........

Add a Comment new
 

Page 1           Page 2         Mazha (Rain)     Malayalam poems 

d
 

Fatal error: ./cache/ is NOT writeable. in /home/mazhathu/public_html/lovepoems/includes/acm/acm_file.php on line 87