Mazha Thully     |    Mazha Kaalam    |      Malayalam Albums

Submit Your Poem / Story / Article

 

Poems in Malayalam  |  Love Stories Malayalam |  Real Life  Editorial Malayalam  |  Manglish Editorial  |  Comedy Editorial  |  Write in Malayalam

Download our Malayalam Font to see it in Beautiful Malayalam Letters - Click here

Best Rated Poem     |    Rated Poem 2     |   DOWNLOAD FONT     |  View Guest Book

  ഓര്‍മകള്‍ പാടുന്നു (മലയാളം കവിതകള്‍)

ജീവിതമെന്ന മരുഭൂമിയില്‍ ഒരു പേമാരിയായി പെയ്തൊഴിയാന്‍ കൊതിച്ച് പ്രവാസ ജീവിതത്തോട് പൊരുതുന്ന എല്ലാ കൂട്ടുകാര്‍ക്കും ഇത് ഒരു വസന്തമായി മാറട്ടെ എന്നാശംസിച്ചുകൊണ്ട്, മലയാളനാടിന്‍ സ്മരണകളുണര്‍ത്തുന്ന കവിതകള്‍ ഇവിടെ തുടങ്ങുന്നു.... ........ .ഇത് നിങ്ങള്‍ക്കു വേണ്ടിയാണ്........ നല്ലവരായ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി....... ഒരുപാടൊരുപാട് ഇഷ്ടത്തോടെ.....

സ്നേഹം ദിവ്യമാണ്... (പ്രണയം ഓര്‍മ്മകുറിപ്പുകള്‍)

എങ്ങോപോയ്‌ മറയാറായ്‌....നിന്നെയിനി കാണില്ലൊരിക്കലും .....ഒരു പിടി മധുര സ്വപ്നങ്ങളും, സുന്ദര നിമിഷങ്ങലും നല്‍കി നീ മറയുകിലും മരിക്കില്ല നിന്‍ ഒര്‍മകള്‍ ഈ പാരില്‍ ഉള്ള കാലം...... രാഗങ്ങളേറെയെങ്കിലും; അനുരാഗമാണെനിക്കേറെ ഇഷ്ടം. സുന്ദരി മാരേറെയെങ്കിലും; സഖീ നിന്നെയണെനിക്കേറെ ഇഷ്ടം... വേര്‍പാട്‌ പ്രകൃതിയുടെ സംഗീതമാണ്‌... മറവിയുടെ പുണ്യതീരത്ത്‌, ഓര്‍മ്മകളുടെ സുഗന്ത തീരത്തു പ്രണയം കുടിയിരുത്തപെടേണ്ടി വരുമ്പോള്‍ ആത്മാവിലുണരുന്ന അനന്ദവിശാലവും ചൈതന്യാത്മകവുമായ സപ്ത സ്വരരാഗ സഞ്ചാരം.... സ്നേഹിച്ചു തീരാതെ പുനര്‍ജ്ജന്മം കാത്തിരിക്കുന്ന ഈ അത്മ ബന്ധതിനു എവിടെയായിരുന്നു തുടക്കം, ഒന്നോര്‍ത്തു നോക്കു...

അനുഭവങ്ങള്‍ പാളിച്ചകള്‍ (അനുഭവങ്ങളിലൂടെ)

ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും, ഏതു യന്ത്രവത്ക്രിത ലോകത്തില്‍ പുലര്‍ന്നാലും, മനസ്സിലുണ്ടാവട്ടേ നമ്മുടെ കൊച്ചു കേരളത്തിന്‍ വെളിച്ചവും, മണവും, മമതയും, ഇത്തിരി കൊന്നപ്പൂവും, കഴിഞ്ഞുപോയ കുറച്ച് നല്ല നാളുകളും... "വാക്കുകള്‍ ഹൃദയത്തില്‍നിന്നാകുമ്പോള്‍ അതു തുറന്നു പറയൂ, എല്ലാവരും കേള്‍ക്കട്ടെ"...

Manglish / English Editorials

മലയാളം എഴുതാന്‍ അറിയാത്ത ചില സുഹ്രിത്തുകള്‍ക്ക് വേണ്ടി മംഗ്ളീഷ്...

 

 

Page 1           Page 2         Mazha (Rain)     Malayalam poems 

© 2007. All rights reserved..

Sincere Thanks to

Mansoor ikka (callmehello),  Shams Keezhadayil,   Dahsna Anshad,   Shijoy,    Jalin Jamal theeram.net,    Bino Punalur,   Kiranz,  Riyaz

Avinash Kottarakara

Space Provided by Kerals.com

Posters Login

Username:

Password:

Log me on automatically next visit?

» Forgot password
»
Registration

 

General